Virat Kohli’s reaction to ‘miss you MS Dhoni’ poster | Oneindia Malayalam

2020-12-09 91

Virat Kohli’s reaction to ‘miss you MS Dhoni’ poster
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ ഓര്‍മ്മകള്‍ പല മത്സരങ്ങളിലും പ്രതിഫലിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും നിറയുന്നത്.ഓസ്ട്രേലിയ- ഇന്ത്യ രണ്ടാം ടി20 മത്സരത്തിനിടെയായിരുന്നു സംഭവം. പരമ്പരയില്‍ ധോണിയെ മിസ് ചെയ്യുന്നുവെന്നുള്ള ബാനര്‍ ഉയര്‍ത്തുകയായിരുന്നു ഗാലറിയിലുണ്ടായിരുന്നവര്‍. മിസ് യു എം എസ് ധോണി എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്‌